ചരമം

ശാരദാമ്മ ഇടപ്പള്ളി: ചേരാനല്ലൂർ പെരുമ്പിള്ളിൽ വൃന്ദാവൻവീട്ടിൽ പി.കെ. ഗോവിന്ദക്കുറുപ്പി​ൻെറ ഭാര്യ ശാരദാമ്മ (മണി, 80) നിര്യാതയായി. മക്കൾ: ഡോ.ഉണ്ണികൃഷ്ണൻ (ഗവ. മെഡിക്കൽ കോളജ്, കളമശ്ശേരി), അനിത (ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്). മരുമക്കൾ ഡോ: അനു ഉണ്ണികൃഷ്ണൻ (അമൃത മെഡിക്കൽ കോളജ്), ഡോ.മണക്കാല ഗോപാലകൃഷ്ണൻ (മുൻ റിസർച് ഓഫിസർ, സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.