ചരമം

കുഞ്ഞുകുഞ്ഞ് ചിറ്റാർ: തുണ്ടുകാലായിൽ ടി.ആർ. കുഞ്ഞുകുഞ്ഞ് (70) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: സജി (സി.പി.എം പെരുനാട് ഏരിയ കമ്മിറ്റി അംഗം), പരേതനായ സജീവ്. മരുമക്കൾ: സജിനി (മന്ദമരുതി വട്ടാർക്കയം ഗവ. എൽ.പി.എസ്), സുജ (സെൻട്രൽ ലൈബ്രറി തിരുവനന്തപുരം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്​ വീട്ടുവളപ്പിൽ. ചിത്രം: ടി ആർ കുഞ്ഞുകുഞ്ഞ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.