ചരമം

EKD BIJU KALA ബിജു കളമശ്ശേരി: കൊച്ചിൻ യൂനിവേഴ്സിറ്റിക്ക് സമീപം മണ്ണോപ്പിള്ളി കോളനിയിൽ കോട്ടാറ്റിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ പി.കെ. ബിജു (46) നിര്യാതനായി. നെടുമ്പാശ്ശേരി വിമാനത്താവള എയർ ഇന്ത്യ കാർഗോവിഭാഗം ജീവനക്കാരനായിരുന്നു. മാതാവ്: കൗസല്യ. ഭാര്യ: ശ്രുതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.