അനുമോദിച്ചു

മൂവാറ്റുപുഴ: കുറിച്ചിലക്കോട് വായനാശാല സ്‌പോര്‍ട്‌സ് ആൻഡ്​​ ആര്‍ട്‌സ് ക്ലബ് ലൈബ്രറിയുടെ നേതൃത്വത്തില്‍ യു.പി വിഭാഗം വായനമത്സരത്തില്‍ അനന്യ ജിനില്‍, കെ.ആര്‍. പാര്‍വതി, വനിത വിഭാഗത്തില്‍ റിന്‍സി റോസ് മൈക്കിള്‍, പി.ജി. പ്രവിത എന്നിവർ ആദ്യസ്ഥാനങ്ങൾ നേടി. അനുമോദന യോഗത്തില്‍ പ്രസിഡൻറ്​ വി.എസ്. ശ്രീധരന്‍ പിള്ള, സെക്രട്ടറി കെ.കെ. ചന്ദ്രന്‍, താലൂക്ക് പ്രതിനിധി പോള്‍ തോമസ് ജോണ്‍, സുമ ടീച്ചര്‍, ലൈ​േബ്രറിയന്‍ കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.