ചരമം

ശ്രീകുമാർ കാഞ്ഞിരപ്പള്ളി: തമ്പലക്കാട് പുത്തൻവീട്ടിൽ പി.വി. ശ്രീകുമാർ (56 ) നിര്യാതനായി. സിനിമനടൻ ജഗതി ശ്രീകുമാറി​ൻെറ ഭാര്യ സഹോദരനാണ്. ഭാര്യ: കായംകുളം കുറുവൻതയ്യത്ത് മീന. മക്കൾ: അജയ് ശ്രീകുമാർ (കുവൈത്ത്​), അക്ഷയ് ശ്രീകുമാർ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട്​ മൂന്നിന്​ തമ്പലക്കാട് മഹാകാളിപ്പാറ അമ്പലത്തിന്​ സമീപത്തെ വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.