idd mariyakutty97 ktpna മറിയക്കുട്ടി ജോസഫ് കട്ടപ്പന: ലബ്ബക്കട വടക്കൻപറമ്പിൽ മറിയക്കുട്ടി ജോസഫ് (97) നിര്യാതയായി. ഭർത്താവ്: പരേതനായ പാപ്പച്ചൻ. മക്കൾ: റോസമ്മ, ജേക്കബ് വടക്കൻ (കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), ചിന്നമ്മ രാജൻ, ജോർജ് ജോസഫ്, മോളി, റോബർട്ട്, ജിമ്മി. മരുമക്കൾ: കെ.സി. തോമസ്, കുഞ്ഞമ്മ, രാജൻ, ലീലാമ്മ, ജയ്സൺ ജോൺ, ബിന്ദു, ബീന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ലബ്ബക്കട ലൂർദ് മാത പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.