ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച മധുര സ്വദേശിനികൾ അറസ്​റ്റിൽ

പ​റ​വൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ ര​ണ്ട് മ​ധു​ര സ്വ​ദേ​ശി​നി​ക​ൾ അ​റ​സ്​​റ്റി​ൽ. മാ​ട്ടു​മ്മ​ൽ സ്വ​ദേ​ശി​നി രാ​ധ​യു​ടെ (79) മാ​ല പൊ​ട്ടി​ച്ച കാ​ളി (32), റാ​ണി (34) എ​ന്നി​വ​രെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ആ​ലു​വ​യി​ൽ​നി​ന്ന് പ​റ​വൂ​രി​ലേ​ക്ക് യാ​ത്ര ചെ​യ്ത രാ​ധ ക​ച്ചേ​രി​പ്പ​ടി സ്​​റ്റോ​പ്പി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മാ​ല പൊ​ട്ടി​ച്ച​ത്. ബ​സി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ സം​ഭ​വം ക​ണ്ട്​ മാ​ല പൊ​ട്ടി​ക്കു​െ​ന്ന​ന്ന്​ വി​ളി​ച്ചു​പ​റ​ഞ്ഞു. ഇ​തോ​ടെ ഇ​റ​ങ്ങി ഓ​ടി​യ കാ​ളി​യും റാ​ണി​യും സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ ശൗ​ചാ​ല​യ​ത്തി​ൽ ക​യ​റി വാ​തി​ല​ട​ച്ചു.

പി​ന്നാ​ലെ, എ​ത്തി​യ നാ​ട്ടു​കാ​ർ പൊ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി. പൊ​ലീ​സ് ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തെ​ങ്കി​ലും മാ​ല കി​ട്ടി​യി​ട്ടി​ല്ല. മൂ​ന്ന് പ​വ​െൻറ മാ​ല​യാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. കോ​ട​തി ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Madurai woman arrested for Snaching bus passenger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.