സജീവ്
മേനോന്
Posted On
date_range Updated On
date_range സജീവ് മേനോന് വീണ്ടും നിറ്റാ ജലാറ്റിന്‍ എം.ഡി
കൊച്ചി: നിറ്റാ ജലാറ്റിന്‍ ഇന്ത്യയുടെ എം.ഡിയായി സജീവ് മേനോന് വീണ്ടും നിയമിതനായി. 2014 മുതല്‍ 2022 വരെ കമ്പനിയുടെ എം.ഡിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ വര്‍ഷം എം.ഡിയായി ചുമതലയേറ്റ ഫിലിപ്പ് ചാക്കോ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് പുനര്‍നിയമനം. ഒസാക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനി നിറ്റാ ജലാറ്റിന്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് (കെ.എസ്.ഐ.ഡി.സി) എന്നിവയുടെ സംയുക്ത സംരംഭമാണ് നിറ്റാ ജലാറ്റിന്‍ ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.