Posted On
date_range Updated On
date_range വാടകക്ക് താമസിച്ചുവന്ന സ്ത്രീയുടെ ആൺസുഹൃത്തുക്കൾ തമ്മിൽ ഏറ്റുമുട്ടി
കളമശ്ശേരി: വാടകക്ക് താമസിച്ചുവന്ന സ്ത്രീയുടെ ആൺസുഹൃത്തുക്കൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് പരിക്ക്. കിഴക്കമ്പലം സ്വദേശി സന്തോഷാണ് (38) തലക്ക് ഗുരുതര പരിക്കേറ്റ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സംഭവത്തിൽ കോട്ടയം കടുത്തുരുത്തി സ്വദേശി സജിമോനെ (51) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി ചേനക്കാലയിൽ വ്യാഴാഴ്ച രാത്രി സ്ത്രീ താമസിക്കുന്ന വാടകവീട്ടിലാണ് ഏറ്റുമുട്ടൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.