APD-shanthamma - 88 - CGR.

ശാന്തമ്മ മാന്നാർ: ചെന്നിത്തല വല്ലൂര്‍ ഹരിവിലാസത്തില്‍ പരേതനായ രാഘവൻ കുട്ടി നായരുടെ ഭാര്യ ശാന്തമ്മ (88) നിര്യാതയായി. മക്കള്‍: വിജയലക്ഷ്മി, ജഗദീഷ് കുമാര്‍, ശ്രീകുമാരി, ജയശ്രീ, ശ്രീകുമാര്‍, ഹരികുമാര്‍. മരുമക്കള്‍: ദാമോദരക്കുറുപ്പ്, ഉഷാകുമാരി, നന്ദകുമാര്‍, കൃഷ്ണപിള്ള, ഉഷാകുമാരി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.