Apd- PK - varghese - 77 - Cgr വർഗീസ്

Apd- PK - varghese - 77 - Cgr വർഗീസ് ചെങ്ങന്നൂർ: കോടുകുളഞ്ഞി തിനങ്കാല പള്ളത്ത് വീട്ടിൽ പി.കെ. വർഗീസ്(77)നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: സജി വർഗീസ് (സി.പി.എം ആലാ ലോക്കൽ കമ്മിറ്റി അംഗം), സിജു വർഗീസ്, പരേതയായ സിജി മാത്യു. മരുമക്കൾ: സാലി, മാത്യു, ജൂലിയറ്റ്. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് കോടുകുളഞ്ഞി പ്രകാശഗിരി സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.