APD-Leelamma Jhon - 66- Cgr

ലീലാമ്മ ചെങ്ങന്നൂർ: മുളക്കുഴ കോട്ട പാലയ്ക്കത്തറയിൽ വീട്ടിൽ ജോണിന്‍റെ ഭാര്യ ലീലാമ്മ ജോൺ (66) നിര്യാതയായി. പത്തനംതിട്ട നാറാണംമൂഴി പുന്നമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലിജോ മേരി ജോൺ, സമൽ ജോൺ. മരുമകൻ: റെഞ്ചി പി. തോമസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ചർച് ഓഫ് ഗോഡ് കോട്ട സഭ സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.