APD- Cv George - 92 -CGR

ജോർജ് ചെങ്ങന്നൂർ: വെൺമണി ചേപ്പനാലിൽ മുളമൂട്ടിൽ വീട്ടിൽ സി.വി. ജോർജ് (തങ്കച്ചൻ -92, റിട്ട. ഫെഡറൽ ബാങ്ക് സൂപ്പർ സീനിയർ മാനേജർ) നിര്യാതനായി. ഭാര്യ: മാവേലിക്കര തിരുച്ചുവട്ടിൽ കുടുംബാംഗം പരേതയായ പി.ജെ. സാറാമ്മ (റിട്ട. അധ്യാപിക, സി.എം.എസ് ഹൈസ്കൂൾ കറ്റാനം). മക്കൾ: ബിജു (ചേപ്പനാലിൽ ബാങ്കേഴ്സ്, കോടുകുളഞ്ഞി), വിനോദ് ജോൺ ജോർജ് (എൻജിനീയർ, അൽകാബി, ദോഹ). മരുമക്കൾ: അനില (മെഡിക്കൽ റെക്കോഡ്സ് ഓഫിസർ, പരുമല ഹോസ്പിറ്റൽ), അനില (അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ, കോട്ടയം നഗരസഭ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വെൺമണി വരമ്പൂർ സെന്‍റ്​ തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.