APD- Annamma - 66-cgr

അന്നമ്മ ചെങ്ങന്നൂർ: വേങ്ങൽ ആലുംതുരുത്തിയിൽ വള്ളോക്കനാടി ചക്ലത്ത്കാവിൽ വീട്ടിൽ പരേതനായ ബെഞ്ചമിന്‍റെ ഭാര്യ അന്നമ്മ ബെഞ്ചമിൻ (66) നിര്യാതയായി. തിരുവൻവണ്ടൂർ ഉമയാറ്റുകര വിരുത്തിപ്പടവിൽ കുടുംബാംഗമാണ്. മക്കൾ: ജാൻസി, ജാസ്മിൻ. മരുമക്കൾ: രാജേഷ്, അശ്വതി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് മല്ലപ്പള്ളി ചെങ്കോൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.