ലഹരി ജിഹാദ് വിവാദം; പാല ബിഷപ്പടക്കം മൂന്നുപേർക്കെതിരെ പരാതി

ആലുവ: യൂ ട്യൂബ്, കെ.സി.ബി.സി പ്രസിദ്ധീകരണമായ ജാഗ്രത എന്നിവയിലൂടെ ലഹരി ജിഹാദ് വിവാദ പ്രസംഗം പ്രചരിപ്പിക്കുന്നതിനെതിരെ പാല ബിഷപ്പടക്കം മൂന്നുപേർക്കെതിരെ പരാതി. എടത്തല മരുതംകുടി എം.എ. അബ്‌ദുൽ സലാമാണ്‌ എടത്തല പൊലീസിൽ പരാതി നൽകിയത്. പാല ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്,  കെ.സി.ബി.സി ജാഗ്രതയുടെ രക്ഷാധികാരിയും ചീഫ് എഡിറ്ററുമായ റവ. ഡോ. ജോസഫ് കരിയിൽ, റവ. മൈക്കിൾ പുളിക്കൽ എന്നിവർക്കെതിരെയാണ് പരാതി. 

Tags:    
News Summary - Narcotic jihad controversy; Complaint against three persons including Pala Bishop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.