95.91 ശതമാനം കുട്ടികൾക്ക്​ തുള്ളിമരുന്ന് നൽകി

കൊച്ചി: ജില്ലയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി 2,02,057 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി. 95.91 ശതമാനമാണ് വിതരണ നിരക്ക്. ഫെബ്രുവരി 27ന് പൾസ് പോളിയോ ബൂത്തുകൾ വഴിയും ഫെബ്രുവരി 28നും മാർച്ച് 1 നും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും വീടുകളിലെത്തിയുമാണ് തുള്ളി മരുന്ന് വിതരണം ചെയ്തത്. ഇതിൽ 6,650 കുട്ടികൾ ഇതര സംസ്ഥാനത്തുനിന്നുള്ളവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.