ജോർജ് (പാപ്പു- 97)

വി.കെ. ജോർജ് ആർപ്പൂക്കര: വട്ടപ്പറമ്പിൽ വി.കെ. നിര്യാതനായി. ഭാര്യ: ആറുമാനൂർ മണിച്ചിറ കുടുംബാംഗം പരേതയായ മേരി. മക്കൾ: മോളി, രാജു, റോസമ്മ, ജോമോൻ. മരുമക്കൾ: ജോർജ് കുളങ്ങര കോതനല്ലൂർ, ജെസി രാജു അയർക്കുന്നം, മോഹൻ രാജ് തിരുവനന്തപുരം, ജാൻസി ജോമോൻ കണ്ണൂർ. സംസ്കാരം വെള്ളിയാഴ്​ച 3.30ന് സൻെറ്​ മേരിസ് മേജർ ആർക്കി എപ്പിസ്കോപ്പൽ കുടമാളൂർ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.