അന്നമ്മ (96)

അന്നമ്മ രാമപുരം: കൊണ്ടാട് കരോട്ട് ഇഞ്ചേനാനിയില്‍ പരേതനായ ആഗസ്തിയുടെ ഭാര്യ നിര്യാതയായി. രാമപുരം വട്ടുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: തോമസ് (അപ്പച്ചന്‍), ജേക്കബ്(കുഞ്ഞൂഞ്ഞ്), ബേബി (ജോസഫ്), മേഴ്‌സി, തങ്കച്ചന്‍. മരുമക്കള്‍: ലിസിയാമ്മ കല്ലറയ്ക്കല്‍ പൊന്‍കുന്നം, മേരി കാപ്പില്‍ മേലുകാവ്, അച്ചാമ്മ കാപ്പില്‍ മേലുകാവ്, ജോസ് തെനംകുഴിയില്‍ മോനിപ്പിള്ളി, ബെറ്റി മുടപോത്തനാല്‍ രാമപുരം. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് കൊണ്ടാട് സെന്‍റ്​ സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.