എരുമേലി: മാവുങ്കൽ പുരയിടം ഹാജി നിര്യാതനായി. ഭാര്യ: എരുമേലി ചക്കാലക്കൽ കുടുംബാംഗം പരേതയായ ഹലീമ ബീവി. മക്കൾ: മുഹമ്മദ് സലിം (റിട്ട. വി.എം.എച്ച്.എസ് എരുമേലി ), പരേതനായ അബ്ദുൽ അസീസ്, ഷാജൻ, അൻസാരി, അൻസൽന ഹബീബ് (കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), അബ്ദുൽ കരീം (എസ്.ഐ സ്പെഷൽ ബ്രാഞ്ച് കോട്ടയം), റജീന ബഷീർ, മുഹമ്മദ് ഫൈസൽ (മഹല്ല മുസ്ലിം ജമാഅത്ത് പരിപാലന സമിതി അംഗം). മരുമക്കൾ: സലീന സലിം, ഐഷ ബീവി, ഷൈല (അധ്യാപിക വി.എം.എച്ച്. എസ് എരുമേലി ), ഷീജ, ഹബീബ് മുഹമ്മദ് ചക്കാലക്കൽ, ബഷീർ പെരുവന്താനം, ഷൈനി, സജിത (കോഓപറേറ്റിവ് ബാങ്ക് എരുമേലി ). KTD IBRAHIM RAWUTHER 93
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.