പോത്തൻ (88)

മള്ളൂശ്ശേരി: പന്തലാടത്തിൽ പി.പി. പോത്തൻ (കൊച്ചുകുഞ്ഞ് ​-88) നിര്യാതനായി. ഭാര്യ: ഞീഴൂർ പാറക്കൽ കുടുംബാംഗം പരേതയായ അച്ചാമ്മ. മക്കൾ: ലീലാമ്മ (യു.എസ്​.എ), ജോയി, ടോമി (ഫോ​ട്ടോഗ്രാഫർ), സാബു (യു.കെ). മരുമക്കൾ: എം.സി. തോമസ്​ (യു.എസ്​.എ), ഷേർളി ഇടേത്തറ, ഷോളി കരിപ്പറമ്പിൽ, മിനി (യു.കെ). സംസ്​കാരം ശനിയാഴ്​ച ഉച്ചക്ക്​ 12ന്​​ കാരിത്താസ്​ എ.ജി പള്ളി സെമിത്തേരിയിൽ. പടം: ktd pp pothan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.