Ptd rni - 2 Achama അച്ചാമ്മ റാന്നി: ആനപ്പാറ മലചരിവുപറമ്പിൽ പരേതനായ സി.സി. സ്റ്റീഫൻെറ ഭാര്യ നിര്യാതയായി. റാന്നി മേലേൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, സണ്ണി, അനിത, രാജു. മരുമക്കൾ: ബേബി, തങ്കച്ചൻ, മിനി, കൊച്ചുമോൾ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് റാന്നി സൻെറ് തോമസ് വലിയ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.