കോവിഡ് 850 പേർക്ക്, രോഗമുക്തർ 865

കൊച്ചി: ജില്ലയിൽ 850 പേർക്ക​ുകൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും എത്തിയ ഒമ്പതുപേർ രോഗബാധിതരിൽ ഉണ്ട്. സമ്പർക്കം വഴി 575 പേർക്ക് രോഗം പിടിപെട്ടപ്പോൾ 246 പേരുടെ ഉറവിടമറിഞ്ഞിട്ടില്ല. 20 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ: കളമശ്ശേരി -49, ഫോർട്ട് കൊച്ചി -35, തൃക്കാക്കര -34, തൃപ്പൂണിത്തുറ -34, ചേരാനല്ലൂർ -28, വൈറ്റില -23, നായരമ്പലം -22, പള്ളുരുത്തി -21, പായിപ്ര -21, മട്ടാഞ്ചേരി -19, കിഴക്കമ്പലം -18, കലൂർ -17, കൂവപ്പടി -16, വെങ്ങോല -16, മരട് -15, എടവനക്കാട് -13, മഞ്ഞള്ളൂർ -13, എടത്തല -12, നെല്ലിക്കുഴി- 12, പാലാരിവട്ടം -12, ചെല്ലാനം -11, മുണ്ടംവേലി -11, കോട്ടുവള്ളി -10, കരുമാല്ലൂർ 9, ചൂർണിക്കര 9, തോപ്പുംപടി 9, രായമംഗലം 9, ആയവന 8, എറണാകുളം നോർത്ത് 8, ഐക്കരനാട് 8, ഒക്കൽ 8, വടുതല 8, വെണ്ണല 8, ഏഴിക്കര 7, കുമ്പളം 7, കുമ്പളങ്ങി- 7, പൂണിത്തുറ 7, വടക്കേക്കര - 7, ശ്രീമൂലനഗരം - 7, അങ്കമാലി - 6, അശമന്നൂർ - 6, ഏലൂർ - 6, കോതമംഗലം - 6, ചേന്ദമംഗലം - 6, പച്ചാളം - 6, മുളന്തുരുത്തി - 6, ആരക്കുഴ - 5, കടവന്ത്ര - 5, കരുവേലിപ്പടി - 5, കോട്ടപ്പടി - 5, ചോറ്റാനിക്കര - 5, തുറവൂർ - 5, പള്ളിപ്പുറം - 5, പിറവം - 5, വാരപ്പെട്ടി - 5, അന്തർസംസ്ഥാന തൊഴിലാളി - 9, പൊലീസ് ഉദ്യോഗസ്ഥൻ - 1. രോഗമുക്തർ 865 ചൊവ്വാഴ്ച 865 പേർ രോഗമുക്തി നേടി. 2088 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2100 പേരെ ഒഴിവാക്കി. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29377. ഇതിൽ 27867 പേർ വീടുകളിലും 63 പേർ കോവിഡ് കെയർ സൻെററുകളിലും 1447 പേർ പണം കൊടുത്ത്​ ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 75 പേരെ ആശുപത്രിയിൽ/ എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിച്ചു. 147 പേരെ ചൊവ്വാഴ്​ച ഡിസ്ചാർജ് ചെയ്തു. ആകെ കോവിഡ് ബാധിതർ 12, 212 നിലവിൽ രോഗം സ്ഥിരീകരിച്ച്​ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12, 212. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി -213, പി.വി.എസ് - 55, ജി.എച്ച് മൂവാറ്റുപുഴ-7, ഡി.എച്ച് ആലുവ- 9, പറവൂർ താലൂക്ക് ആശുപത്രി- 3, സഞ്ജീവനി - 58, സ്വകാര്യ ആശുപത്രികൾ - 767, എഫ്.എൽ.ടി.സികൾ -917, എസ്.എൽ.ടി.സികൾ- 161, വീടുകൾ - 9172.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.