ബിവി 85

EKD Beevi 85 KMGM ബിവി പല്ലാരിമംഗലം: പല്ലാരിമംഗലം പഴയിടത്ത് പരേതനായ സെയ്തുമുഹമ്മദിന്‍റെ ഭാര്യ ബീവി (85) നിര്യാതനായി. ഈട്ടിപ്പാറ കുറിഞ്ഞിലിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: പി.എസ്. കുഞ്ഞുമോന്‍, അബൂഹന്ന മൗലവി (മുഹമ്മദലി), പി.എസ്. അയ്യൂബ്, നഫീസ. മരുമക്കള്‍: ആമിന, നഫീസ, നഫീസ അയ്യൂബ്, കുഞ്ഞുമോന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.