എബ്രഹാം എബ്രഹാം (84)

KTD Abraham 84 yendhayar എബ്രഹാം ഏന്തയാർ: കനകപുരം മണിയംമ്പ്രയിൽ എബ്രഹാം (84) നിര്യാതനായി. ഭാര്യ: പുകയിലശ്ശേരി കുടുംബാംഗം റോസമ്മ. മക്കൾ: ജോയി, ബേബിച്ചൻ, ആലിസ്, ബിജു, മിനി. മരുമക്കൾ: ഷെൽജു, ഷാലിയ, പരേതനായ സോജൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക്​ രണ്ടിന് ഏന്തയാർ സെന്‍റ്​ മേരീസ് ദേവാലയ സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.