ഐപ്പ് 81

EKD Iype 81 KMGM ഐപ്പ് കോതമംഗലം: കുറുപ്പുംകണ്ടം പാറ്റാണ്ടയ്‌ക്കൽ പി.കെ. ഐപ്പ് (പാപ്പച്ചൻ -81) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: കുര്യൻ (സി.പി.എം വെള്ളാരമറ്റം ബ്രാഞ്ച് സെക്രട്ടറി), മേരി, മോളി, പരേതയായ റോസിലി, ലിസി, കൊച്ചുറാണി, അൽഫോൻസ. മരുമക്കള്‍: മേരി കാക്കനാട്ട്, കുര്യാക്കോസ് അടുക്കാട്ടിൽ, ടോമി മണ്ണൂർ, ബേബി വെട്ടിക്കാട്ട്, ജോളി വടക്കേക്കുടി, ജോഷി കോയിപ്പുറത്ത്, ബാബു പാനിക്കുളം. സംസ്‌കാരം ശനിയാഴ്ച വൈകീട്ട്​ മൂന്നിന് പോത്താനിക്കാട് സെന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.