ചരമം സിസിലി ജോസഫ് (78)

Ptd rni - 1 sisily സിസിലി റാന്നി: അങ്ങാടി വളയനാട്ട് പരേതനായ വി.എം. ജോസഫി​ൻെറ ഭാര്യ സിസിലി (78) നിര്യാതയായി. തിരുവൻവണ്ടൂർ തെക്കുംതറ കുടുംബാംഗമാണ്. മക്കൾ: ഡോ. മാത്യു വി. ജോസഫ് (അബൂദബി), ജോ ജോസഫ് (യു.എസ്). മരുമക്കൾ: ഡോ. സോണിയ (അബൂദബി), പ്രീമ (യു.എസ്). സംസ്കാരം ബുധനാഴ്ച വൈകീട്ട്​ നാലിന് റാന്നി സൻെറ് തോമസ് ക്നാനായ വലിയ പള്ളി സെമിത്തേരിയിൽ. ഫോട്ടോ :സിസിലി ജോസഫ് (78)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.