ഒ.ടി ജോണ്‍ 76

ജോണ്‍ വള്ളിച്ചിറ: ഒലിപ്രക്കാട്ട് റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥൻ ഒ.ടി. ജോണ്‍ (76) നിര്യാതനായി. ഭാര്യ: ചിന്നമ്മ (റിട്ട. അധ്യാപിക, സെന്‍റ്​ മേരീസ് ഹൈസ്കൂള്‍, കിടങ്ങൂര്‍) ചെറുകര മരുതനാടിയില്‍ കുടുംബാംഗം. മക്കള്‍: സിജോ (ആസ്‌ട്രേലിയ), സിജി (ഒ.എല്‍.എല്‍.എച്ച്.എസ്, ഉഴവൂര്‍), സിജില്‍ (ആസ്‌ട്രേലിയ). മരുമക്കള്‍: ജിഷ ഇടയാടിയില്‍, ഡാര്‍ലിങ് കുന്നിരിക്കല്‍ (അസി. ഡയറക്ടര്‍ സഹകരണ വകുപ്പ്, പാലാ), ആന്‍സ് കരിങ്കണ്ണാംതോട്ടത്തില്‍ (ആസ്‌ട്രേലിയ). സംസ്‌കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.