അമ്മിണി (73)

കൊച്ചുകുളം: പാതാക്ക് വനത്തുംമുറിയിൽ തോമസി​ന്‍റെ ഭാര്യ അമ്മിണി തോമസ് (73) നിര്യാതയായി. മക്കൾ: സാലി, മറിയാമ്മ, സാബു. മരുമക്കൾ: ജോസ്, സണ്ണി, ഷീജ. സംസ്കാരം ഞായറാഴ്ച കൊച്ചുകുളം സെന്റ് മേരീസ് മലങ്കര കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ. Ptd rni-2 Ammini ഫോട്ടോ: അമ്മിണി തോമസ് (73)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.