രമേശൻ ഹരിപ്പാട്: അകംകുടി ആശാരിപറമ്പിൽ രമേശൻ (റിട്ട. മെക്കാനിക്, കെ.എസ്.ആർ.ടി.സി -58) നിര്യാതനായി. ഭാര്യ: ശ്യാമള (ഗവ.മോഡൽ ഹൈസ്കൂൾ, അമ്പലപ്പുഴ). മക്കൾ: അദ്രിജ രമേശ്, ആർ. അദ്വൈത്. മരുമകൻ: ജിഷ്ണുപ്രസാദ് (ഹോമിയോ റിസർച് സെന്‍റർ, കുറിച്ചി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.