സാബു 56

KTD SABU 56 സാബു കൊല്ലാട്: മലമേൽക്കാവ് സൗപർണികയിൽ പി.ജി. സാബു-56 (ശാസ്ത റോഡ്​വേസ്​ മണിപ്പുഴ) നിര്യാതനായി. ചങ്ങനാശ്ശേരി ഏനാചിറ വെട്ടുകുഴി പുതുപ്പറമ്പ് പരേതനായ ഗോപാലന്‍റെ മകനാണ്. ഭാര്യ: തെങ്ങണ കിടങ്ങാംപറമ്പ് കുടുംബാംഗം ബിന്ദു. മക്കൾ: അരുൺ സാബു, അഖിൽ സാബു. മരുമകൾ: രേവതി അരുൺ തിരുവല്ല. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.