മൂവാറ്റുപുഴ സിവിൽ സ്​റ്റേഷൻ നവീകരണത്തിന് 55 ലക്ഷം

മൂവാറ്റുപുഴ: മൂവാറ്റുപുഴ മിനി സിവില്‍ സ്​റ്റേഷൻ അറ്റകുറ്റപ്പണികള്‍ക്കും പെയിൻറിങ്ങിനുമായി 55 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. പത്ത​ുവര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സിവില്‍ സ്​റ്റേഷനിലെ ടോയ്​ലറ്റ് കോംപ്ലക്‌സുകള്‍ അടക്കം നവീകരിക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ എം.എല്‍.എയോട് ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.