ബെന്നി 47

ബെന്നി കോതമംഗലം: കുത്തുകുഴി മാരമംഗലം കോനുക്കുടി കെ.ഒ. ബെന്നി (47) നിര്യാതനായി. ഭാര്യ: മലയിൻകീഴ് പുന്നോർക്കോടൻ സുമി. മക്കൾ: നോയൽ, നോറ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് നെല്ലിമറ്റം സെന്‍റ്​ ജോസഫ്സ് പള്ളി സെമിത്തേരിയിൽ. EKD Benny 47 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.