പെരുമ്പാവൂര്‍: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ . പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പെരുമ്പാവൂര്‍ മേഖല പ്രസിഡൻറ് ഒര്‍ണ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മുടിക്കല്‍ മാടവന അബൂബക്കര്‍ മുസ്‌ലിയാര്‍ മഖാമില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമത്തില്‍ മാടവന മന്‍സൂര്‍ ഹാജി പതാക ഉയര്‍ത്തി. പ്രോഗ്രാം കോഓഡിനേറ്റര്‍ ഇസ്മായില്‍ ഫൈസി വണ്ണപ്പുറം സ്വാഗതം പറഞ്ഞു. മൗലീദ് മജ്‌ലിസിന് സയ്യിദ് ഷെഫീഖ് തങ്ങള്‍ അല്‍ഹൈദ്രൂസി നേതൃത്വം നല്‍കി. ജില്ല പ്രസിഡൻറ് ഐ.ബി. ഉസ്മാന്‍ ഫൈസി ആമുഖ പ്രഭാഷണം നടത്തി. മുടിക്കല്‍ മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം സി.എ. മൂസ മൗലവി അനുഗ്രഹപ്രഭാഷണം നിര്‍വഹിച്ചു. കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസന്‍ ഫൈസി പ്രാര്‍ഥന നിര്‍വഹിച്ചു. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ അനുസ്മരണ പ്രഭാഷണവും ഓണമ്പിള്ളി മുഹമ്മദ് ഫൈസി 'നമ്മുടെ പൈതൃകം' വിഷയത്തില്‍ പ്രഭാഷണവും നടത്തി. ഹല്‍ഖതുദ്ദിക്‌റിന് ഉസ്താദ് സുലൈമാന്‍ ലത്തീഫി അത്തിപ്പറ്റ നേതൃത്വം നല്‍കി. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ പി.ബി. ഇബ്രാഹിംകുഞ്ഞ് നന്ദി പറഞ്ഞു. em pbvr 1 Sayyid Nasar Abdulhayyu Shihab Thangal സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'തിദ്കാര്‍ 2021' പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.