ആലുവ: കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന രണ്ടാം ദിനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസ്, സുധീർ മോഹൻ എന്നിവർ ക്ലാസ് നയിച്ചു. സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ, ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ, ട്രഷറർ ഡോ. അജിതൻ മേനോത്ത്, ജനറൽ കൺവീനർ കെ.ആർ. നന്ദകുമാർ, ക്യാമ്പ് ഡയറക്ടർ മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.