കരുമാല്ലൂർ: ജമാഅത്തെ ഇസ്‌ലാമി ഹിദായ പ്രാദേശിക ഘടകം സംഘടിപ്പിച്ചു. പ്രാദേശിക അമീർ അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാക്കിർ നദ്‌വി, സജീവൻ, മുരളി, മുഹമ്മദ് ഷാഫി, എം.സി. സുലൈമാൻ, ഷറഫുദ്ദീന്‍ അബ്ദുല്ല, എസ്.എൻ.ഡി.പി മനക്കപ്പടി ശാഖ കൺവീനർ വിനു കൃഷ്ണന്‍, സുജാത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. അംന അനാൻ പ്രാർഥനഗീതവും ഐഷ ഈദ് ഗാനവും ആലപിച്ചു. എം.എ. ഷമീര്‍ സ്വാഗതവും സ്വലാഹുദ്ദീൻ എം. സുലൈമാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.