കോഴിക്കുഞ്ഞ്​ വിതരണം

മൂവാറ്റുപുഴ: ഗവ. വെറ്ററിനറി പോളിക്ലിനിക് പരിസരത്ത് ബുധനാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ 46 ദിവസം മുതൽ 60 ദിവസംവരെ പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്ന് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു. ഫോൺ: 9447433072.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.