മൂവാറ്റുപുഴ: മൂവാറ്റുപുഴ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റായി മുഹമ്മദ് പനക്കലിനെ വീണ്ടും തെരഞ്ഞെടുത്തു. മുഹമ്മദ് റഫീക്ക് (പീക്കു). പി.എം. സലീം, കബീർ പൂക്കടശ്ശേരി, സിനി ബിജു, പി.പി. സാജു, പി.പി. അനസ്, കെ.കെ. നിഷാദ്, വി.എ. നാരായണൻ, ഷൈല ഷാജി, സുഹറ സലീം എന്നിവരാണ് പുതിയ ഡയറക്ടർമാർ. യോഗത്തിൽ സഹകരണ സംഘം ഇൻസ്പെക്ടർ ജിഷാ ജോസ് വരണാധികാരിയായിരുന്നു. ഇത് മൂന്നാം തവണയാണ് മുഹമ്മദ് പനക്കൽ പ്രസിഡന്റാവുന്നത്. ചിത്രം. മുഹമ്മദ് പനക്കൽ EM Mvpa 1 Muhammed
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.