പള്ളിക്കര: കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡ് പറക്കോട് 49ാം നമ്പര്‍ പുത്തന്‍ പള്ളി അംഗന്‍വാടിയില്‍ നാല് പതിറ്റാണ്ട് അധ്യാപികയായി സേവനമനുഷ്ഠിച്ച് വിരമിച്ച പി.സി. രാധക്കും, ഹെല്‍പ്പറായി വിരമിച്ച ലീലാമ്മ പുന്നൂസിനും യാത്രയയപ്പു നല്‍കി. അംഗൻവാടി മോണിട്ടറിങ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. ഷാജിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കേന്ദ്രലളിതകല അക്കാദമി അവാര്‍ഡ് ജേതാവ് പി.എ. സജീഷ് മുഖ്യാതിഥിയായിരുന്നു. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ സാലി രാജു, പി.കെ. അബൂബക്കര്‍, സബിത അബ്ദുൽ റഹ്മാന്‍, ടി.വി. ശശി, നെസി ഉസ്മാന്‍, മോളി അബ്രാഹം, കെ.പി. അജി, പി.എ. നിസാര്‍, റീന ലോപ്പസ്, ഹൈറുന്നിസ, സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു പടം. വിരമിക്കുന്ന അംഗന്‍വാടി അധ്യാപിക പി.സി. രാധക്കും ഹെൽപ്പർ ലീലാമ്മ പുന്നൂസിനും നൽകിയ യാത്രയയപ്പ് (em palli 3)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.