ഈദ് സുഹൃദ്​ സംഗമം

പള്ളുരുത്തി: ജമാഅത്തെ ഇസ്​ലാമി പള്ളുരുത്തി ഏരിയ നടത്തി. ഏരിയ പ്രസിഡന്‍റ്​ ഹുസൈൻ അധ്യക്ഷത വഹിച്ചു. അലി മസ്ജിദ് ഇമാം ഷറഫുദ്ദീൻ നദ്​വി ഈദ് സന്ദേശം നൽകി. ഫാ. റാഫി പരിയാത്തുശ്ശേരി, കൊത്തലെംഗോ ബ്രദർ ബിനോയ്, ഗായകൻ കൊച്ചിൻ ഷരീഫ് എന്നിവർ ആശംസ അർപ്പിച്ചു. അബ്ദുൽ ഹയ്യ് സ്വാഗതവും അബ്ദുൽ സലാം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.