വില്ലേജ് കൺവെൻഷൻ

പള്ളുരുത്തി: പുരോഗമന കലാ സാഹിത്യ സംഘം തോപ്പുംപടി വാലുമ്മൽ കെ.പി.എം.എസ് ഹാളിൽ നടന്നു. മേഖല പ്രസിഡന്‍റ്​ എസ്. സന്തോഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.സി. തിരുമേനി അധ്യക്ഷത വഹിച്ചു. കൊച്ചിൻ ബാബു, വിദ്യാധരൻ, ജോസഫ് സരോബ് ഡിക്കോത്ത, കെ.ജെ. അജയൻ, പി.കെ. ഷിൻസി എന്നിവർ സംസാരിച്ചു. ചിത്രം: പുരോഗമന കലാസാഹിത്യ സംഘം എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.