കൊച്ചി: ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് (എ.ഐ.യു.ഡബ്ല്യു.സി) എറണാകുളം സെൻട്രൽ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഇന്ധന-പാചക വാതക വില വർധനയിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് താനത്ത് ഉദ്ഘാടനം ചെയ്തു. ഷിബു മുളവുകാട് അധ്യക്ഷത വഹിച്ചു. ജയിംസ് അധികാരം, ടി.സി. സണ്ണി, ഉണ്ണി, സനൂബ് മുരളീധരൻ, ജലാൽ, നവാസ്, സോണി പനന്തോട്ടം എന്നിവർ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷൻ EC Adupkooti samaram അൺ ഓൾ ഇന്ത്യ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് (എ.ഐ.യു.ഡബ്ല്യു.സി) സെൻട്രൽ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഇന്ധന -പാചക വാതകവിലവർധനയിൽ നടത്തിയ പ്രതിഷേധ സമരം സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് താനത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.