കുന്നുകര: എം.ഇ.എസ് എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകളിലേക്കും, മെക്കാനിക്കൽ(മെഷീനിസ്റ്റ്), ഇലക്ട്രിക്കൽ, ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളിൽ ടെക്നിക്കൽ സ്റ്റാഫിൻെറ ഒഴിവുകളിലേക്കും അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായവർ ഏഴ് ദിവസങ്ങൾക്കുള്ളിൽ mescet.kunnukara@gmail.com എന്ന ഇ.മെയിലിൽ ബയോഡാറ്റ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ ഡോ. പി. ആത്മാറാം അറിയിച്ചു. ഫോൺ: 0484-2573211
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.