പറവൂർ: പാചകവാതകത്തിൻെറ വില വർധനയിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ ഗോതുരുത്ത്, കടൽവാതുരുത്ത് യൂനിറ്റുകളുടെ നേതൃത്വത്തിൽ റോഡിൽ അടുപ്പുകൂട്ടി സമരം നടത്തി. ഏരിയ സെക്രട്ടറി റീന അജയകുമാർ ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം വെസ്റ്റ് വില്ലേജ് സെക്രട്ടറി നിതാ സ്റ്റാലിൻ അധ്യക്ഷത വഹിച്ചു. സി.പി.എം ചേന്ദമംഗലം ലോക്കൽ സെക്രട്ടറി ടി.ആർ. ലാലൻ, ലീന വിശ്വൻ, പി.കെ. രാജൻ, ഷിപ്പി സെബാസ്റ്റ്യൻ, രാജമ്മ രാജൻ, ഇൻസി ടോമി, അയന സ്റ്റാലിൻ എന്നിവർ സംസാരിച്ചു. ചിത്രം EA PVR aduppe kooti 4 പാചകവാതക വില വർധനക്കെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ ഗോതുരുത്തിൽ നടത്തിയ അടുപ്പുകൂട്ടി സമരം ഏരിയ സെക്രട്ടറി റീന അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.