ടൈല്‍ വിരിക്കല്‍ നിര്‍മാണോദ്ഘാടനം

കാലടി: യോര്‍ദനാപുരം-തോട്ടകം ഇടതുകര കനാല്‍ ബണ്ട് റോഡ് ടൈല്‍ വിരിക്കലും കലുങ്ക് വീതികൂട്ടലും ബ്ലോക്ക്തല നിർമാണോദ്ഘാടനം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്​ അംഗം സിജോ ചൊവ്വരാന്‍ നിര്‍വഹിച്ചു. പഞ്ചായത്ത്​ അംഗം ബിനോയ് കൂരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്കില്‍നിന്ന്​ അനുവദിച്ച അഞ്ചുലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം. ചിത്രം: യോര്‍ദനാപുരം കനാല്‍ ബണ്ട് റോഡി‍ൻെറ ടൈല്‍ വിരിക്കല്‍ നിർമാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്​ അംഗം സിജോ ചൊവ്വരാന്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.