അങ്കമാലി: അങ്കമാലിയിൽ സംഘടിപ്പിക്കുന്ന ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് സി.എസ്.എ ഓഡിറ്റോറിയത്തിൽ 'ഇന്ത്യൻ മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തി. ജില്ല സമ്മേളന സംഘാടകസമിതി വൈസ് ചെയർമാൻ സി.കെ. സലിംകുമാർ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എ.എ. അൻഷാദ്, ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.പി. ജയകുമാർ, സംഘാടക സമിതി ചെയർമാൻ കെ.കെ. ഷിബു, കെ.പി. റെജീഷ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്‍റ് റോജിസ് മുണ്ടപ്ലാക്കൽ, ജില്ല കമ്മിറ്റി അംഗം പി.യു. ജോമോൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം ബിബിൻ വർഗീസ് സ്വാഗതവും ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ് നന്ദിയും പറഞ്ഞു. EA ANKA 1 DYFI ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് അങ്കമാലിയിൽ സംഘടിപ്പിച്ച സെമിനാർ ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.