ചുറ്റുവിളക്കുകൾ മോഷണം പോയി

ശ്രീമൂലനഗരം: തൃക്കേക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന് പുറത്ത് സ്ഥാപിച്ച 26 . സമീപത്തെ ക്ഷേത്രത്തിലും ഓട്ടുപാത്രങ്ങൾ മോഷ്​ടിക്കപ്പെട്ടു. ക്ഷേത്ര സേവ സമിതി ഭാരവാഹികൾ പൊലീസിൽ പരാതി നല്കി. ഒരുവർഷം മുമ്പ് ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്​ടിച്ച സംഭവത്തിലും കുറ്റവാളികളെ പിടികൂടാനായിട്ടില്ല. ഈ ഭാഗങ്ങളിൽ രാത്രി പൊലീസ് പട്രോളിങ്​ നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.