കോതമംഗലം: കാർഷിക വകുപ്പിന്‍റെ നേതൃത്വത്തിൽ പിണ്ടിമന ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ വിഷു-ഈസ്റ്റർ വിപണിക്ക് തുടക്കമായി. പ്രസിഡന്‍റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ജയ്സൺ ദാനിയേൽ അധ്യക്ഷത വഹിച്ചു. ബേസിൽ എൽദോസ്, ലത ഷാജി, ടി.കെ. കുമാരി, ലാലി ജോയി, രാധ മോഹനൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ ഇ.എം. അനീഫ സ്വാഗതവും കൃഷി അസിസ്റ്റന്‍റ് വി.കെ. ജിൻസ് നന്ദിയും പറഞ്ഞു. EM KMGM 5 Vishiu പിണ്ടിമന ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ വിഷു-ഈസ്റ്റർ വിപണി പഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.