പല്ലാരിമംഗലം: കിസാൻ സഭ പല്ലാരിമംഗലം പ്രാദേശിക സഭയും പല്ലാരിമംഗലം ജനസേവന ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി വിഷു-ഈസ്റ്റർ കിറ്റ് വിതരണം നടത്തി. പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തിലെ വിവിധ മേഖലകളിലാണ് കിറ്റ് വിതരണം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസമോൾ ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചു. കിസാൻ സഭ പ്രാദേശിക പ്രസിഡന്റ് പി.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം ശാന്തമ്മ പയസ്, കിസാൻസഭ മണ്ഡലം സെക്രട്ടറി എം.എസ്. അലിയാർ, ട്രസ്റ്റ് ചെയർമാൻ എ.എ. മുഹമ്മദ്, കൃഷി ഓഫിസർ ഇ.എ. മനോജ്, കെ.കെ. പരീത്, അടിവാട് ഹസ്സൻ, എം.എസ്. ഇസ്മായിൽ, വിൽസന്റ് ജേക്കബ്, എം.എസ്. ഇബ്രാഹിം, കെ.എസ്. മുഹമ്മദ്, യു.എം. ഉസ്മാൻ, ദീപ രാഘവൻ, സുജാത ഷാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.