യുവജനവേദി കൺവെൻഷൻ

കൊച്ചി: കേരളത്തിന് ബാധ്യതയാകുന്ന സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ യുവജനവേദി എറണാകുളം വഞ്ചി സ്ക്വയറിൽ കൺവെൻഷൻ സംഘടിപ്പിച്ചു. മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(റെഡ് ഫ്ലാഗ്) സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം പി.കെ. വേണുഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. ഇടതു ചിന്തകൻ ജോസഫ് സി. മാത്യു, പ്രഫ. കെ. അരവിന്ദാക്ഷൻ, ശാസ്ത്രസാഹിത്യ പരിഷത്ത് പരിസ്ഥിതികാര്യ സമിതി അംഗം അഡ്വ. പി. രവിപ്രകാശ്, ഫ്രെഡി കെ. താഴത്ത്, കെ.പി. സേതുനാഥ്, പ്രഫ. വി. ശിവപ്രസാദ്, ഇ.പി. അനിൽ, ഫെലിക്‌സ് ജെ. പുല്ലൂടൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.