കാഞ്ഞിരമറ്റം: കണ്‍സ്യൂമര്‍ ഫെഡും ആമ്പല്ലൂര്‍ ജനത സർവിസ് സഹകരണ ബാങ്ക് 19ഉം സംയുക്തമായി കാഞ്ഞിരമറ്റം ശാഖയിലുള്ള നീതി സ്റ്റോറില്‍ വിഷു-ഈസ്റ്റര്‍-റമദാൻവിപണി ആരംഭിച്ചു. ബാങ്ക് അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ടി.കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ മോഹനന്‍ ആദ്യവില്‍പന നടത്തി. ഡയറക്ടര്‍ ബോര്‍ഡ് അംഗം ഇ.ആര്‍. മോഹന്‍ദാസ്, സെകട്ടറി പി.പി. സീന, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കര്‍ണകി, രാഘവന്‍, ഷാജി സോമന്‍, പി.കെ. ജോസ്, സി.കെ. രാജേന്ദ്രന്‍, ബ്രാഞ്ച് മാനേജര്‍ എം.ടി. സതീശന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.